വാടകയ്ക്ക്
എറണാകുളം ഗാന്ധിനഗറിൽ വിശാലമായ
പാർക്കിംഗ് സൗകര്യത്തോടുകൂടിയുള്ള 4000
ചതുരശ്ര അടി കെട്ടിടം വാടകക്ക്.
ഓഫീസുകൾ, ഗോഡൗണുകൾ,
സൂപ്പർമാർക്കറ്റ് , പഠന പരിശീലന
കേന്ദ്രം മുതലായവ നടത്തുവാൻ അനുയോജ്യം.
കൂടുതൽ വിവരങ്ങൾക്ക് താഴെപ്പറയുന്ന
നമ്പരുമായി ബന്ധപ്പെടുക.
Ph : 0484-2203879, Mob : 94977 18407
22.03.2024 (ഒപ്പ്)
എറണാകുളം മാനേജിങ് ഡയറക്ടർ
(i/c)
Awkward but social